മുരിങ്ങോടി വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ് (30)യാണ് മരിച്ചത്. ഇന്ന് 12.30 ഓടെയാണ് സംഭവം. യുവതി സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിച്ചാണ് അപകടം നടന്നത്.
Wednesday 9 November 2022
മുരിങ്ങോടി വാഹനാപകടത്തിൽ യുവതി മരിച്ചു.
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala