കണ്ണൂർ:-ജില്ലാപഞ്ചായത്ത്,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍,യുവജന ക്ഷേമ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് ഫാൻസ് ഫെസ്റ്റ് വിളംബര റാലി നവംബർ 18ന് ഉച്ചക്ക് മൂന്നിന് കണ്ണൂർ നഗരത്തിൽ നടക്കും. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കും. വിവിധ രാജ്യങ്ങളുടെ ഫാന്സുകള് അണിനിരക്കും.