നാടെങ്ങും ശിശുദിനം ആഘോഷിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 13 November 2022

നാടെങ്ങും ശിശുദിനം ആഘോഷിച്ചു.

.


കോവിഡ് പ്രതിസന്ധിക്ക് അറുതിയായതിന് ശേഷം സ്കൂളുകളുടെ പ്രവർത്തനം സജീവമായതോടെയാണ് 3വർഷങ്ങൾക്ക് ശേഷം ഈ വർഷം ശിശുദിന ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകിയത്. മലയോരത്തെ സ്കൂൾ അങ്കണവാടികൾ തുടങ്ങിയവകേന്ദ്രീകരിച്ച് വിപുമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കുളിൽ ശിശുദിന റാലിയും കുട്ടികളുടെ കാലാ പരിപാടികളും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ പിടി.എ പ്രസിഡന്റ് സൈനുൾ ആബിദ് ഉദ്ഘാടനം ചെയ്യ്തു സ്ക്കൂൾ മാനേജിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു, അധ്യാപകരായ പി പി ജോസ് , പി കെ നൗഷാദ്, ഡോൺ സേവ്യർ , പീയാ പീറ്റർ , സൗമ്യ ജോസ് , റഹ്മത്ത് ടീച്ചർ, ബിന്ദു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ, സ്കൂൾ ഹെൽത്ത് നേഴ്സ് അന്നമ്മ ,യു.എസ് തുടങ്ങിയവർ സംസാരിച്ചു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad