തളിപ്പറമ്പ് :പുളിമ്പറമ്പ് സ്വദേശിയുടെ , യു കെ യിൽ മികച്ച ജോലിയും ,ശമ്പളവും വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് ,വിവിധ ജില്ലകളിലുള്ളവർ ചിറവക്കിലുള്ള ഇദ്ദേഹത്തിന്റെ ട്രാവൽസിൽ വന്ന് നേരിട്ട് പണം അടച്ചത്.ഓരോരാളിൽ നിന്നും 4 ലക്ഷം മുതൽ ആറര ലക്ഷം വരെ രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.ഇത്തരത്തിൽ കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്.ദിവസങ്ങൾക്ക് മുമ്പ് ട്രാവൽസ് പൂട്ടി ഇയാൾ മുങ്ങിയതോടെ വിവിധ ജില്ലകളിലുള്ള 17 ഓളം പേർ പുളിമ്പറമ്പിലുള്ള ഇയാളുടെ വീടിന്റടുത് വാടകക്ക് താമസം തുടങ്ങി ;.പതിവിൽ കൂടുതൽ ആളുകൾ വാടകക്ക് താമസിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ അന്വേഷിച്ചപ്പോളാണ് തട്ടിപ്പ് നടന്നത് മനസ്സിലായത്.ഓൺലൈനിൽ കണ്ട പരസ്യത്തിന്റെ പേരിൽ നൽകിയ പണം ആയതിനാൽ ആരും പോലീസിൽ പരാതി നല്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല
Thursday 17 November 2022
Home
.kannur
kerala news
തളിപ്പറമ്പിൽ വൻ തട്ടിപ്പ്;യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് തളിപ്പറമ്പ് ട്രാവൽസ് ഉടമ മുങ്ങി

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news