സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ , അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞു വെച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ , അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞു വെച്ചു


*പാനൂർ*: പാനൂർ ഉപ ജില്ലയിലെ തൂവക്കുന്ന് കൊളവല്ലൂർ ഗവ  എൽ പി സ്‌കൂളിലെ അധ്യാപകർക്കാണ് ,സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  ഇല്ലാത്തതിനാൽ .സെപ്റ്റംബർ,ഒക്‌ടോബർ മാസത്തിലെ ശമ്പളം തടഞ്ഞ് വെച്ചത്.

1906 ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച  സ്‌കൂൾ 2017 -ലാണ് പുതുക്കി   പണിഞ്ഞത്.പുതുക്കി പണിത കെട്ടിടത്തിൻറെ പ്രവേശനവഴിക്ക്  3 .6 മീറ്റർ വീതിയില്ലാത്തതാണ് ഫിറ്റ്നസ് സർട്ടിഫിക്കറ് നല്കാതിരിക്കാനുള്ള കാരണം .സ്‌കൂളിൽ 138 വിദ്യാർത്ഥിൾകളുള്ള തിൽ ഭൂരിഭാഗവും ന്യൂന പക്ഷ വിദ്യാർത്ഥികളാണ് .മൂന്ന് പട്ടികജാതി അധ്യാപകരും ,ഭിന്ന ശേഷി ജീവനക്കാരിയടക്കം 5 പേർക്കാണ് ശമ്പളം തടഞ്ഞ് വെച്ചത്.



Post Top Ad