തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തകൻ കെ സുന്ദരേശൻ സ്മാരക പുരസ്ക്കാരത്തിനർഹരായി സിനിയർ മാധ്യമ പ്രവർത്തകൻ കുന്നത്തുകാൽ മണികണ്ഠനും, എ. അബൂ ബക്കറും . ദീർഘ ദൂര ഓട്ടക്കാരനും, ലിംക ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ജേതാവുമായ ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാറിൽ നിന്നും ഇരുവരും പുരസ്ക്കാരം ഏറ്റുവാങ്ങി.
Saturday 19 November 2022
Home
Unlabelled
എ അബൂബക്കറിനും കുന്നത്തുകാൽ മണികണ്ഠനും കെ.സുന്ദരേശൻ മാധ്യമ പുരസ്ക്കാരം.

About We One Kerala
We One Kerala