കണ്ണൂർ:വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയെ കുറിച്ച് കർഷകർക്ക് വിശദീകരണം നൽകാൻ കണ്ണൂർ ഡി എഫ് ഒ ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിലാണ് കർഷകർ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസാണ് കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയത് .ഒരു സെന്റിനും ,5 ഏക്കറക്കും ഒരേ നഷ്ടപരിഹാരം നൽകുന്നത് നീതിയല്ലെന്നും,നഷ്ട പരിഹാര തുകയുടെ മാനദണ്ഡo ശരിയല്ലെന്നും ;കൃഷി ഭൂമിയെല്ലാം കാടാക്കി മാറ്റാനുള്ള പദ്ധതിയാണെന്ന് സംശയിക്കുന്നു എന്നും,ഉപജീവന മാർഗം നഷ്ടപ്പെടുമെന്നും,നഷ്ട പരിഹാരത്തുക ഏതാനും സെന്റ് ഭൂമി വാങ്ങാൻ മാത്രമേ തികയൂ ;ഇങ്ങനെയുള്ള നിരവധി ആശങ്കകൾ കർഷകർ പങ്ക് വെച്ചു.
Thursday 10 November 2022
വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ,കർഷകർക്ക് ആശങ്ക.
കണ്ണൂർ:വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയെ കുറിച്ച് കർഷകർക്ക് വിശദീകരണം നൽകാൻ കണ്ണൂർ ഡി എഫ് ഒ ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിലാണ് കർഷകർ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസാണ് കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയത് .ഒരു സെന്റിനും ,5 ഏക്കറക്കും ഒരേ നഷ്ടപരിഹാരം നൽകുന്നത് നീതിയല്ലെന്നും,നഷ്ട പരിഹാര തുകയുടെ മാനദണ്ഡo ശരിയല്ലെന്നും ;കൃഷി ഭൂമിയെല്ലാം കാടാക്കി മാറ്റാനുള്ള പദ്ധതിയാണെന്ന് സംശയിക്കുന്നു എന്നും,ഉപജീവന മാർഗം നഷ്ടപ്പെടുമെന്നും,നഷ്ട പരിഹാരത്തുക ഏതാനും സെന്റ് ഭൂമി വാങ്ങാൻ മാത്രമേ തികയൂ ;ഇങ്ങനെയുള്ള നിരവധി ആശങ്കകൾ കർഷകർ പങ്ക് വെച്ചു.
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news