വീർപ്പാട്: ജോയി (വർക്കി) വെള്ളാക്കൽ (63) നിര്യാതനായി. ഭാര്യ ജാൻസി (മാമൂട്ടിൽ കുടുംബാംഗം) . മക്കൾ സോണിയ , സിനി. മരുമക്കൾ മനോജ് (ചെമ്പേരി ) , സന്തോഷ് (മുംബൈ). സഹോദരങ്ങൾ ലിസി, മേരി, പെണ്ണമ്മ, ജോസഫ് , മോളി . സംസ്കാരം ബുധനാഴ്ച 2.30 ന് വെളിമാനം സെന്റ്. സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ നടക്കും