മലയോര പഞ്ചായത്തിലെ ടാറിംഗ് പ്രവർത്തികൾ ബഹിഷ്കരിച്ചു കരാറുകാർ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 13 November 2022

മലയോര പഞ്ചായത്തിലെ ടാറിംഗ് പ്രവർത്തികൾ ബഹിഷ്കരിച്ചു കരാറുകാർ.


പേരാവൂർ: ഹൈവേയിലെ റോഡിൽ പ്രവർത്തി നടത്തുന്ന ഡബിൾ ബാരൽ പ്ലാൻ്റ് ഉപയോഗിച്ച് മാത്രമേ  ടാറിംഗ് നടത്താൻ പാടുള്ളൂ എന്ന തദ്ദേശ സ്വയംഭരണതിൻ്റെ നിർദ്ദേശം പരിഗണിച്ചാണ് കരാറുകാർ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മലയോര മേഖലയിലെ റോഡിൽ കൊണ്ടുപോകാൻ   ഇതു വളരെ അധികം ബുദ്ധിമുട്ടാണ്. 100മീറ്ററിൽ താഴെയുള്ള പഞ്ചായത്ത് വാർഡിലെ എല്ലാ റോഡുകളും ആണ് ടാറിംഗിന്നു ഈ വർഷം പരിഗണിച്ചിരുന്നത്. മിനിമം 500  മീറ്റർ ഉണ്ടെങ്കിലേ ഡബിൾ ബാരൽ പ്ലാൻ്റ് ഉപയോഗിച്ച് ടാറിങ് നടത്താൻ സാധിക്കുകയുള്ളൂ. പേരാവൂർ ബ്ലോക് പഞ്ചായത്തിലെ  വിവിധ സംഘടനയിൽ പെട്ട കരാറുകാർ അടങ്ങുന്ന കോർഡിനേഷൻ കമ്മിറ്റി ആണ് ടാറിംഗ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.



Post Top Ad