ഇടവേലിയി കബടി ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കേരളോത്സവ മത്സര പരിപാടികളുടെ ഭാഗമായാണ് ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കൂൾ ഗ്രൗണ്ടിൽ കബടി മത്സരം സംഘടിപ്പിച്ചത് .
ആറളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സാ ജോസ് ഉദ്ഘാടനം ചെയ്യ്തു .
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സി രാജു അദ്ധ്യക്ഷനായി സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു എസ് എം സി ചെയർമാൻ കെ.ബി. ഉത്തമൻ . അദ്ധ്യാപകരായ പി കെ നൗഷാദ്, പി.പി ജോസ് സൗമ്യാ ജോസ് , പ്രിയാ പീറ്റർ , ഉഷാകുമാരി , പി എം ജോസ് തുടങ്ങിയവർ സംസാരിച്ചു. റിപ്പോർട്ട്. : കെ.ബി. ഉത്തമൻ