ഇരിട്ടി: കടത്തുംകടവ് സെന്റ് ജോൺസ് സ്കൂളിൽ കേരള പ്പിറവിദിനത്തിൽ ലഹരിവിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. സി. ആനി പെരുന്നിലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി സിവിൽ എക്സൈസ് ഓഫീസർ സനേഷ് കെ.പി. ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും, ഫ്ളാഷ് മോബും, ലഹരി വിരുദ്ധ സന്ദേശ റാലിയും, ഡ്രീംസ് കണ്ണൂരിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രര ചനാ മത്സരത്തിന്റെ സമ്മാനദാനവും, ലഹരിവിരുദ്ധ മനുഷ്യചങ്ങലയും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സി. ഷെൽമ കുര്യാക്കോസ്, വൈസ് പ്രിൻസിപ്പാൾ, സി. ലിൻസി മാത്യു, വിമുക്തി ക്ലബ്ബ് കോ-ഓ ഡിനേറ്റർ ജെസി ജോസഫ്, ടീച്ചേഴ്സ്, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.