ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. വിളക്കോട് സ്വദ്ദേശിആർ. പി സിനേഷിന്റെ ബൈക്ക് കാട്ടാന തകർത്തു. സിനേഷ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.