ഒന്നാം ക്ലാസ് മുതല്‍ പി ജി വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കുള്ള വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടി. അര്‍ഹരായവര്‍ക്ക് www.swd.kerala.gov.in വെബ് സൈറ്റിലെ സുനീതി പോര്‍ട്ടല്‍ വഴി (suneethi.sjd.kerala.gov.in) അപേക്ഷിക്കാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2997811, 8281999015.