ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു


ഉളിക്കൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന കേരളോത്സവത്തിന്റെ ഉളിക്കൽ പഞ്ചായത്ത്‌തല സംഘാടകസമിതി  ഗ്രാമപഞ്ചായത്ത്‌ കാര്യാലയത്തിൽ വച്ച് രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയിഷ ഇബ്രാഹിം  അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് പാലിശ്ശേരി, ഒ.വി ഷാജു, ഇന്ദിര പുരുഷോത്തമൻ പഞ്ചായത്ത് അംഗങ്ങളായ ടോമി മൂക്കനോലി, സമീറ പള്ളിപ്പാത്ത്, നോബിൻ പി. എ, മിനി ഈറ്റിശ്ശേരി, പഞ്ചായത്ത്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ,സീനിയർ ക്ലർക്ക് ദീപു കെ.ജെ, യുവജനക്ഷേമ ബോർഡ്‌ കോഡിനേറ്റർ അബിൻ വടക്കേകര, വിവിധ യുവജനസംഘടന -ക്ലബ്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു..


കേരളോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള 

ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 15 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായപരിധിയിലുള്ള മത്സരാർത്ഥികൾ നിശ്ചിത അപേക്ഷാഫോറത്തിൽ പഞ്ചായത്ത് മെമ്പറുടെ പക്കലോ പഞ്ചായത്ത് കാര്യാലയത്തിലോ നവംബർ 11  വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സംശയങ്ങൾക്ക് 94473 86288,9074833876, 97452 19596

Post Top Ad