കടയിൽ മോഷണ ശ്രമം സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

കടയിൽ മോഷണ ശ്രമം സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം


അമ്പലക്കണ്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ വിളനിലമാകുന്നതായി പരാതി.ആറളം പഞ്ചായത്തിന്റെ അമ്പലക്കണ്ടിയിലാണ് കച്ചവട സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണത്തിന് ശ്രമിച്ചത്. വെള്ളോം പറമ്പിൽ ദിലീപിന്റെ കച്ചവട സ്ഥാപനത്തിന്റെ പൂട്ടാണ് പൊളിക്കാൻ ശ്രമമുണ്ടായത്. ഇത് രണ്ടാം തവണയാണ് പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതെന്ന് ദിലീപിന്റെ ഭാര്യ സിന്ധു പറഞ്ഞു. സാമൂഹ്യ വിരുദ്ധരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു ആദ്യ സംഭവം ഉണ്ടായപ്പോൾ തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്പലക്കണ്ടി ടൗണിൽ സി സി ടി വി സ്ഥാപിച്ചാൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.

Post Top Ad