ഇരിട്ടി: സന്നദ്ധ സേവകർക്കായുള്ള ഇരിട്ടി താലൂക്കിലെ ദുരന്ത മുന്നൊരുക്ക പരിശീലന പരിപാടി ഇരിട്ടി കടത്തുംകടവ് സെന്റ് ജോൺസ് ബാപ്പിസ്റ്റ് എച്ച് എസ് എസ് വച്ച് ഓഡിറ്റോറിയത്തിൽ നടത്തി. പവിത്രൻ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇരിട്ടി തഹസിൽദാർ ലക്ഷ്മണൻ എം (L R ) അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസിൽദാർ പ്രകാശൻ സി വി ഉദ്ഘാടനം ചെയ്തു
. സന്നദ്ധ സേവകർക്കായുള്ള ക്ലാസ് നയിച്ചത് സച്ച ദേവനാഥ് (ഇന്റേണൽ കേരള യൂത്ത് ലീഡർ ഷിപ്പ് അക്കാദമി ) പ്രകൃതിദുരന്തങ്ങളിൽ നിന്നും ജനങ്ങൾക്ക് എങ്ങനെ അതിജീവിക്കാൻ സാധിക്കും. മുന്നൊരുക്കതിൻറ്റെ ഭാഗമായി എങ്ങനെ ഫസ്റ്റ് എയ്ഡ് നൽകാൻ സാധിക്കും ഇരിട്ടി ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ DR .നൈന ക്ലാസ് നയിച്ചു.