നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 14 November 2022

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും


ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ ടി എം ആർ, ലേഡീസ് ഹോസ്റ്റൽ, മോത്തി, കടമ്പേരി, കടമ്പേരി അമ്പലം, സി കെ കുന്ന്, അയ്യങ്കോവിൽ, ആഷ ക്രഷർ, വനിത വ്യവസായം, സായി കൃപ, പീലേരി, ബക്കളം ടൗൺ, സ്നേഹ ഇൻ, കൃഷ്ണ റസിഡൻസി, ഡിറ്റർജന്റ്, പെട്രോൾ പമ്പ്, ആയുർവേദ ലേഡീസ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലക്കുന്ന്, ഏണ്ടി, കോലാച്ചിക്കുണ്ട്, പൂവത്തിങ്കാട്, വെളിച്ചംതോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാങ്കോൽ സബ്‌സ്റ്റേഷൻ, വെസ്റ്റ് കോസ്റ്റ്, കരിങ്കുഴി, അമല, വെൽക്കോ, ഏച്ചിലാംവയൽ വായനശാല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോയിപ്ര, കാട്ടിക്കണ്ടം എന്നിവിടങ്ങളിൽ നവംബർ 15ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ നാമ്പോലൻമുക്ക്, കേളപ്പൻ മുക്ക്, ഹസൻമുക്ക്, കോയ്യോട് പോസ്റ്റ് ഓഫീസ്, തൈക്കണ്ടി സ്‌കൂൾ, ചെമ്പിലോട് എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 15ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെയും തങ്കേകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയിലോട്, കൈതച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നവംബര്‍ 15ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായോ/ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും

Post Top Ad