പട്ടികവർഗ്ഗവിഭാഗത്തിലെ കുട്ടികൾക്കായി കുടുംബശ്രീ മിഷൻ നടത്തിയ സ്പോർട്സിൽ ഓവറോൾ കിരീടം നേടിയ ചീത്തപ്പാറ കോളനിയിലെ കുട്ടികൾക്കു തളിപറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകിആദരിച്ചു .ബാലൻ കുളങ്ങര അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ ജിത്തു തോമസ് ഉദ്ഘാടനം ചെയ്തു.അനുഷ സുനിൽ ST കുടുംബശ്രീ ആനിമേറ്റർ, ജയൻ കുളങ്ങര പ്രെസിഡന്റ് യുവ ശക്തി സ്വയ്യം സഹായ സംഘം സി ഡി എസ് മെമ്പർ നളിനി പി, ജോമിഷ ആലപ്പാട്ട് സജിൻ ,ശ്രീധരൻ എ എന്നിവർ ആശംസകൾ അർപ്പിച്ചു.വിജയൻ കുളങ്ങര പരിപാടിക്ക് നന്ദി അർപ്പിച്ചു.വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ജിത്തു തോമസ് സമ്മാനദാനം നടത്തി.
Thursday, 10 November 2022
Home
.kannur
kerala news
കുടുംബശ്രീ മിഷൻ നടത്തിയ സ്പോർട്സിൽ ഓവറോൾ കിരീടം നേടിയ ചീത്തപ്പാറ കോളനിയിലെ കുട്ടികൾക്കു പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകിആദരിച്ചു