മുഴുവൻ പഞ്ചായത്തുകളിലും വഴിയോര കച്ചവടത്തിന് അനുമതി നൽക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ സമ്മേളനം ആവിശ്യപ്പെട്ടു.യൂണിയൻ ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സുരേഷ് ബാബു.കെ.സി. അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് കെ.വി.നാരായണൻ, കെ.ജെ. അപ്പച്ചൻ, സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ എന്നിവർ സംസാരിച്ചു. യുണിയൻ സെക്രട്ടറിയായി കെ.ജെ അപ്പച്ചനെയും പ്രസിഢണ്ടായി കെ.സി.സുരേഷ്ബാബുവിനെയും സമ്മേളനം തിരഞ്ഞെടുത്തു.
Friday 18 November 2022
Home
.kannur
kerala news
വഴിയോര കച്ചവടത്തിന് അനുമതി നൽക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ സമ്മേളനം ആവിശ്യപ്പെട്ടു.

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news