അജിത്ത് കുമാർ ഐപിഎസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു.
ഉത്തർപ്രദേശ് സ്വദേശിയാണ്. ആർ.ഇളങ്കോ ഐ.പി.എസ് കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻെറ മാനേജിംഗ് ഡയറക്ടറായി സ്ഥലം മാറി പോയ ഒഴിവിലേക്ക് ആണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്
.
About We One Kerala
We One Kerala