ദേശീയ - മതേതര ബോധമുള്ള ഒരു തലമുറ നാടിൻ്റെ വികസന കാഴ്ചപ്പാടുകൾക്ക് അനിവാര്യമാണെന്ന് ബഹു:കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി.അഭിപ്രായപ്പെട്ടു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 13 November 2022

ദേശീയ - മതേതര ബോധമുള്ള ഒരു തലമുറ നാടിൻ്റെ വികസന കാഴ്ചപ്പാടുകൾക്ക് അനിവാര്യമാണെന്ന് ബഹു:കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി.അഭിപ്രായപ്പെട്ടു.

 


രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം കുട്ടികളിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്പോൾ സ്നേഹത്തിൻ്റെ കാവലാളായി കുട്ടികൾ മാറണമെന്ന്ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയതു കൊണ്ട് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി പറഞ്ഞു.യോഗത്തിൽ ജെ.ബി.എം ജില്ലാ ചീഫ് കോഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.DCC പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ചീഫ് കോഡിനേറ്റർ ആനന്ദ കണ്ണശ്ശ വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് ഉപഹാര സമർപ്പണം നടത്തി.സംസ്ഥാന കോഡിനേറ്റർഅഡ്വ.ലിഷദീപക്,ജില്ലാ കോഡിനേറ്റർരാജേഷ് എം.പിഎന്നിവർ ആശംസകൾഅർപ്പിച്ചു.ജില്ലാകോഡിനേറ്റർമാരായഎം.പി.ഉത്തമൻസ്വാഗതവുംസി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനംകണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കാവ്യാദേവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോഡിനേറ്റർമാരായസുരേഷ് പി.കെആനന്ദ് ബാബു.ജെ.ബി.എംജില്ലാ ജന.സെക്രട്ടറിറിസ്വാൻ സി.എച്ച്തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.എം.വി.രാധാകൃഷ്ണൻ സ്വാഗതവുംരഘുറാം കീഴറ നന്ദിയും പറഞ്ഞു.സമാപന സമ്മേളനംഅഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോഡിനേറ്റർമാരായഇന്ദിര പി.കെരജീഷ് മാറോളിരഞ്ജിത്ത് ,മാസ്റ്റർപ്രീത പി.കെ തുടങ്ങിയവർ സംസാരിച്ചു.വൈഷ്ണവി സ്വാഗതവും ധനുഷ കാനായി നന്ദിയും പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രസിഡണ്ട്ഹരികൃഷ്ണൻ മട്ടന്നൂർജന.സെക്രട്ടറി: വൈഷ്ണവി പേരാവൂർട്രഷറർ: ധനുഷ പയ്യന്നൂർ.

Post Top Ad