ആറളം ഫാമിനെ കരകയറ്റാൻ ആവുന്നതെല്ലാം ചെയ്യും ഫാം എം.ഡി. മേഘശ്രി ഐ എ എസ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 15 November 2022

ആറളം ഫാമിനെ കരകയറ്റാൻ ആവുന്നതെല്ലാം ചെയ്യും ഫാം എം.ഡി. മേഘശ്രി ഐ എ എസ്.


ആറളം ഫാമിനെ കരകയറ്റാൻ ആവുന്നതെല്ലാം ചെയ്യും ഫാം എം.ഡി. മേഘശ്രി ഐ എ എസ്. സർക്കാരിന്റെ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് ആറളം ഫാം വികസനം പ്രാവർത്തികമാക്കുമെന്ന് ആറളം ഫാം മാനേജിങ്  ഡയറക്ട്ടറും ജില്ലാ വികസന കമ്മീഷണറുമായ മേഘശ്രീ ഐ എ എസ് പറഞ്ഞു മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഫാമിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പറഞ്ഞത് തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളം നൽകാൻ പരിശ്രമിച്ചു വരികയാണെന്നും ഉടൻ പരിഹാരം കാണുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് എം ഡിയുടെ ചുമതല ഡി ആർ മേഘ ശ്രീ ഐ എ എസ് ഏറ്റെടുത്തത്. ടൂറിസം, കാർഷികം തുടങ്ങിയ മേഖലകളിൽ ഒരു പാട് മുന്നോട്ട് പോകാൻ കഴിയുമെന്നും ഇതിനായി ചർച്ച നടത്തിവരികയാണെന്നും എം ഡി പറഞ്ഞു. വന്യമൃഗ ശല്യം തടയാൻ വനം വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി അവർ പറഞ്ഞു റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad