ഉളിക്കൽ: ഉളിക്കൽ നെല്ലിക്കാംപൊയിലിലെ ചുള്ളിയോടുള്ള റിട്ടേ. ഫോറസ്റ്റർ വെട്ടിക്കൽ തോമസ് (80) അന്തരിച്ചു. ഭാര്യ: റാണി തോമസ് (റിട്ടേ. ബാങ്ക് മാനേജർ, സർവ്വീസ് സഹകരണ ബാങ്ക്, മാടായി). മകൻ: ആൻഡ്രേ തോമസ് (ന്യൂസിലാൻഡ്). മരുമകൾ: അനു മണിക്കൊമ്പേൽ. പേരക്കുട്ടികൾ: അമേലിയ, അലീന. സംസ്ക്കാരം പിന്നീട്.