പയ്യന്നൂർ :2017 ജനുവരി 4 നാണ് പയ്യന്നൂർ ആസ്ഥാനാമാക്കി പൂരക്കളി അക്കാദമി രൂപം കൊണ്ടത്.ആയിരക്കണക്കിന് കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ പൂരക്കളി കലാകാരന്മാരുടെ പ്രതീക്ഷയായ പൂരക്കളി ആക്കാദമി പുനഃ സംഘടിപ്പിക്കാതെ നാഥനില്ലാത്ത അവസ്ഥയാണ്.അക്കാദമിയുടെ 3 വർഷം കൊണ്ട് 126 പൂരക്കളി കലാകാരന്മാർക്ക് അക്കാദമി അവാർഡും ,5 പേർക്ക് ഫെലോഷിപ്പും നൽകി ആദരിച്ചിരുന്നു. വെല്ലൂരിൽ ഒരുങ്ങുന്ന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് പുന:സംഘടന നടന്നില്ലെങ്കിൽ പൂരക്കളി കലാകാരന്മാർക്ക് വലിയ നഷ്ടമായിരിക്കും