തളിപ്പറമ്പ്: ബൈക്കിൽ മദ്യം കടത്തുന്നതിനിടെ തളിപ്പറമ്പ - നടുവിൽ സ്വദേശിയായ സുനിൽ കുമാറിനെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിങ് സ്പെഷ്യൽ സ്ക്വാഡ് സംഘം പിടിക്കൂടിയത്. പ്രിവന്റിങ് ഓഫീസർ പി കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ കണ്ണോത്തും ചാൽ, താണ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ 8 ലിറ്റർ മദ്യവുമായി പിടിയിലായത്. ബൈക്കും പോലീസ് കസ്റ്ററ്റഡിയിലെടുത്തിട്ടുണ്ട്.