പൊട്ടിപ്പൊളിഞ്ഞറോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആ ആവശ്യം ശക്തം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 23 November 2022

പൊട്ടിപ്പൊളിഞ്ഞറോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആ ആവശ്യം ശക്തം


പൊട്ടിപ്പൊളിഞ്ഞറോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആ ആവശ്യം ശക്തം. ആറളം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആറളം - അത്തിക്കൽ പൊതുമരാമത്ത് റോഡിന്റെ ചെടിക്കുളം തൊത്തുമ്മൽ മുതൽ അത്തിക്കൽ വരെയുള്ള ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ആറളം മുതൽ ചെടിക്കുളം വരെയുള്ള ഭാഗം വീതി കൂട്ടി നവീകരണ പ്രവർത്തി നടത്തിയിരുന്നു അതു പോലെ ഭാക്കി ഭാഗവും വീതി കൂട്ടി നവീകരണ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെടിക്കുളം മുതൽ അത്തിക്കൽ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇടയ്ക്ക് ഓട്ട അടക്കൽ നടന്നെങ്കിലും പണം ചിലവായതെല്ലാതെ നാട്ടുകാരുടെ ദുരിതത്തിന് അറുതിയുണ്ടായില്ല ബസുകൾ ഉൾപ്പെട്ടെ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത് അതികൃതർ ഈ റോഡിനോട് അവഗണന കാണിക്കുന്നതായി ആക്ഷേപം ഉണ്ട് റോഡിന്റെ പല ഭാഗത്തും കാൽനടയാത്ര പോലും കഴിയാത്ത നിലയിൽ പൊട്ടിപ്പൊളിരിക്കുകയാണ് എത്രയും വേഗം റോഡ് നവീകരണ പ്രവർത്തി നടത്തി ഗതാഗത യോഗ്യമാക്കി ജനങ്ങളുടെ ദുരിതംഅകറ്റാൻ അതികൃതർ തയ്യാറാകണം റിപ്പോർട്ട് : കെ.ബി. ഉത്തമൻ

Post Top Ad