ഇരിട്ടി: വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ "ലഹരിക്കെതിരെ കൈകോർക്കാം" എന്ന പരിപാടിയുടെ ഭാഗമായി ഇരിട്ടിയിൽ മനുഷ്യശ്യംഖല പരിപാടി നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. സി.ഐ.ടി.യു. ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.ഐ.സുകുമാരൻ, സെമീന എം ,ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, KSEB വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ് എന്നിവർ സംസാരിച്ചു.