യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ഉദ്ഘാടനവും ആർദ്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 14 November 2022

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ഉദ്ഘാടനവും ആർദ്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം


യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ഉദ്ഘാടനവും ആർദ്രം  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേളകത്ത് നടന്നു. യു എം സി ജില്ലാ ജനറൽ സെക്രട്ടറി സിനോജ് നരിതൂക്കിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് യു എം സി കേരള യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

 

കേളകം: ആർദ്രം പദ്ധതി ചെയർമാൻ ആലിക്കുട്ടി ഹാജി ആർദ്രം പദ്ധതി വിശകലനം നടത്തി. യു.എം. സി സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് ആർദ്രം പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി. യു.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി  അനീഷ്  മുഖ്യ അതിഥിയായി.സുനിത രാജു, എ. അജയ് കുമാർ, പി.എം.എം ഹബീബ്, ടോമി കുറ്റിയാങ്കൽ, എം. ഉണ്ണികൃഷ്ണൻ, പി.വി മനോഹരൻ, കെ.എം ബഷീർ, ടി.പി ഷാജി, കെ പി അബ്ദുൽസലാം, കെ.എം ജോർജ്, ജോയി വെളുപുഴയ്ക്കൽ, സന്തോഷ് പി.ജി, ടി.കെ മോഹനൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. ബുഷറ, വി.വി. തോമസ്, പി.പി അബ്ദുൽ ഷുക്കൂർ, പി കെ ബാലൻ, എം.ജി മൻമദൻ, ബിനോയ് ജോൺ, കെ. ശശീന്ദ്രൻ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു. യു.എം.സി കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജോസഫ് നന്ദി പറഞ്ഞു.


Post Top Ad