മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്.ജോൺസന്റെ തലയ്ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്.കൂടാതെ ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.
Saturday 19 November 2022
മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്ക്
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news