ആറളം ഫാമിൽ ആൾ താമസമില്ലാത്ത വീട്ടിൽ മറ്റൊരു കുടുംബം കയറി താമസിച്ചതിൽ തർക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 15 November 2022

ആറളം ഫാമിൽ ആൾ താമസമില്ലാത്ത വീട്ടിൽ മറ്റൊരു കുടുംബം കയറി താമസിച്ചതിൽ തർക്കം

 ആറളം ഫാമിൽ ആൾ താമസമില്ലാത്ത വീട്ടിൽ മറ്റൊരു കുടുംബം കയറി താമസിച്ചതിൽ തർക്കം. ആറളം ഫാം ഏഴാം ബ്ലോക്കിലാണ് സംഭവം കൈതതോട് എന്ന സ്ഥലത്ത് 14 വർഷമായി താമസമില്ലാത്ത വീട്ടിലാണ് മറ്റൊരു കുടുബം താമസമാക്കിയ ഇവർ വീടോ ഭൂമിയോ സ്വന്തമായില്ല. എന്നാൽ നാടുവിൽ സ്വദേശിക്ക് ലഭിച്ച ഭൂമിയാണ് ഇതെന്നും അവിടെ നിന്ന് മാറി തരണം എന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി കയറി താമസിച്ചവരുമായി വാർക്ക് തർക്കം ഉണ്ടാകകയും ഇതിന്നെ തുടർന്ന് സി.പി.ഐ പ്രവർത്തകർ ഇടപ്പെട്ട് പ്രശ്നത്തിന് താൽകാലിക പരിഹാരം കാണുകയും ചെയ്യ്തു. ഒരു സ്ത്രീയം കുട്ടിയും വർഷങ്ങളായി വയനാടൻ മേഖലയിൽ കയറി താസിക്കുന്നവരാണ് ഇവിടെ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്നാണ് സുരക്ഷിതമായി വർഷങ്ങളായി ആൾ താമസമില്ലാത്ത വീട്ടിലേക്ക് മാറി താമസിച്ചത്. ഭൂമി ലഭിക്കേണ്ടവരുടെ ലിസ്റ്റിൽ ഉള്ള കുടുംബമാണിത് ഭൂമി ലഭിച്ചിട്ടും വരാത്ത കുടുംബങ്ങളുടെ ഭൂമി തിരിച്ച് പിടിക്കാൻ നടപടി ആരംഭിച്ചിരുന്നു ഇതിൽപ്പെട്ട ഭൂമിയാണ് ഇത്. പോലീസ് വിശദമായ അന്വേക്ഷണം നടത്തി സൈറ്റ് മാനേജരുമായി ചർച്ച നടത്തി തീരുമാനം എടുക്കും എന്നറിയിച്ചു. അത് വരെ ഈ കുടുംബം അവിടെ തന്നെ താമസിക്കും എന്ന് സി പി ഐ പ്രവർത്തകരും അറിയിച്ചു പി.കെ.കരുണാകരൻ, ശാന്തകുമാർ , കെ ബി.ഉത്തമൻ , സന്തോഷ്, ശശി, എന്നിവർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad