തളിപ്പറമ്പ്: നിനീഷ് (37), കർണാടക സ്വദേശി ബസപ്പസി (40 ) യുമാണ് തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫിസർ അഷ്റഫും സംഘവും ചേർന്ന് ശ്രീകണ്ഠപുരം, കോട്ടൂർ, നാടുകാണി, എളമ്പേരം, പൂവ്വം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. രണ്ടു പേരുടെയും മേൽ എൻ ഡി പി എസ് കേസെടുത്തു. 10 ഗ്രാം കഞ്ചാവുമായി കർണാടക സ്വദേശിയെ എളമ്പേരത്തു നിന്നും 13 ഗ്രാം കഞ്ചാവുമായി നിധിഷിനെ കോട്ടൂരിൽ നിന്നുമാണ് പിടികൂടിയത്.