ദേശ് ബന്ധു കോളേജ് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.എഫ് ജോ.സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അംജദ് അലി.
കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് അടക്കാത്തോട്
സ്വദേശിയായ ഇദ്ദേഹം ബി.എ രണ്ടാം വർഷ വിദ്യാർഥിയാണ്.
പരേതനായ പി.എ. അസിയുടെയും സൈനബയുടെയും മകനാണ്.
About We One Kerala
We One Kerala