പാസ്സ്പോർട്ടിൽ സിംഗിൾ നെയിം മാത്രമുള്ളവർക്ക് സന്ദർശക -ടൂറിസ്റ്റ്‌ വിസ അനുവദിക്കില്ല :യു എ ഇ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 21 November 2022

പാസ്സ്പോർട്ടിൽ സിംഗിൾ നെയിം മാത്രമുള്ളവർക്ക് സന്ദർശക -ടൂറിസ്റ്റ്‌ വിസ അനുവദിക്കില്ല :യു എ ഇ


 ദുബായ് :പാസ്സ്പോർട്ടിൽ സിംഗിൾ നെയിം മാത്രമുള്ളവർക്ക്  സന്ദർശക -ടൂറിസ്റ്റ് വിസ അനുവദിക്കില്ല എന്ന യു എ ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്ററിന്റെ തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.ഗിവൺ  നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത്  ഒന്നും ഇല്ലെങ്കിലോ ,സർ നെയിം എഴുതി ഗിവൺ  നെയിമിന്റെ സ്ഥാനത്ത്  ഒന്നും ഇല്ലെങ്കിലോ യു എ ഇ പ്രവേശനം സാധ്യമല്ല എന്ന്  വിമാന കമ്പനികളായ ഇൻഡിഗോ.എയർ ഇന്ത്യ എക്സ്പ്രസ്സ് ,എയർ  ഇന്ത്യ എന്നിവർ അറിയിച്ചിട്ടുണ്ട്

Post Top Ad