ശ്രീകണ്ഠപുരം :മലയോര ടൂറിസ്റ്റു കേന്ദ്രമായ പൈതൽമലയിലെ റോഡുകൾ ,പൈതൽമലയോളം വളർന്നിട്ടില്ല എന്ന് ജോൺബ്രിട്ടാസ് .ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ വീതിയില്ലാത്ത പൈതൽമല റോഡ് 12 മീറ്റർ വീതിയിൽ പുനർ നിർമ്മിച്ച് 5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് ചെയ്യണം എന്ന ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ,പി ഡബ്ള്യൂ യെ കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമിക്കും എന്നും സർക്കാരിനെ സമ്മർദ്ദം ചെലുത്തും എന്നും എം പി പറഞ്ഞു.