കേരളപ്പിറവി ദിനാചരണവും, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയും നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

കേരളപ്പിറവി ദിനാചരണവും, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയും നടത്തി


ഇരിക്കൂർ: കേരളപ്പിറവി ദിനാഘോഷത്തിനോടനുബന്ധിച്ച്  ഇരിക്കൂർ ഇംഗ്ലീഷ് വാലി സ്ക്കൂളിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇരിക്കൂർ ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടത്തിയ  ലഹരി വിരുദ്ധ ദിന ഫ്ലാഷ് മോബ് അവതരണം ഇരിക്കൂർ പ്രിൻസിപ്പൽ എസ്. ഐ. . എം. വി ഷീജു ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് നസിയത്ത് ടീച്ചർ അധ്യക്ഷയായി. 


സ്കൂൾ പ്രിൻസിപ്പാൾ റെജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഇരിക്കൂർ സാംസ്കാരിക വേദി ചെയർമാൻ അബ്ദുൾ ഗഫൂർ, യുവശക്തി ട്രഷറർ കെ.പി. അബ്ദുള്ള, സി. രാജീവൻ, പി.ടി.എ പ്രസിഡണ്ട് സൗദ ദാമിസ്, വൈസ് പ്രസിഡന്റ് . വി.ഹസീന, സ്കൂൾ ട്രസ്റ്റ് പ്രതിനിധികളായ അബ്ദുൾ റസാഖ്, സി.പി. ഷംസുദ്ദീൻ  സ്കൂൾ മാനേജർ കെ. ടി.മിറാജ് എന്നിവർ സംസാരിച്ചു.



Post Top Ad