കണ്ണൂർ. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും, പണവും മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി. പയ്യാമ്പലത്തെ വീട്ടുകാർ വീട് പൂട്ടി മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ഉത്തർ പ്രദേശ്, ഡൽഹി സ്വദേശികളായ മൂന്ന് പേരാണ് കണ്ണൂർ പോലീസിന്റെ പിടിയിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.കേരളത്തിൽ വന്നു മോഷണം നടത്തി, തിരികെ നാട്ടിലേക്ക് പോകാനാണ് ഇവരുടെ പദ്ധതി. ഉത്തർ പ്രദേശിലും, ഡൽഹിയിലും നിരവധി കേസുകളിൽ പ്രതിയാണ് മൂന്നുപേരും
Tuesday, 8 November 2022
Home
.kannur
kerala news
പയ്യാമ്പലത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ