.പയ്യാവൂർ: കണ്ടശേരി കാക്കതോട്ടിലെ വിത്തിരിക്കുന്നേൽ തോംസൺ (42) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കരിമ്പം ഐ പി സി ബഥേൻ പള്ളി സെമിത്തേരിയിൽ . ഭാര്യ: സിജി മുടക്കാലിൽ കുടുംബാംഗം. മക്കൾ : ഗിബ്സൺ, ജോയൽ