മലയാളഭാഷ വരാചരണം ആഘോഷം സംഘടിപ്പിച്ചു. ഇരിട്ടി താലൂക്കിൽ നടന്ന പരിപാടിയിൽ ഇരിട്ടി തഹസീൽദാർ പ്രകാശൻ cv യുടെ അധ്യക്ഷതയിൽ മഹാത്മാഗാന്ധി കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ പ്രമോദ് കുമാർ kv ഉദ്ഘടനം ചെയ്തു. ഭൂരേഖ തഹസീൽദാർ എം. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. HQDT പവിത്രൻ TK നന്ദിയും പറഞ്ഞു.
Tuesday 1 November 2022
മലയാളഭാഷ വരാചരണം ആഘോഷം സംഘടിപ്പിച്ചു
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala