ഖത്തറിൽ കാൽപ്പന്ത് ഉരുളുമ്പോൾ ആറളം ഫാമിലും ആവേശ തിരയിളക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 20 November 2022

ഖത്തറിൽ കാൽപ്പന്ത് ഉരുളുമ്പോൾ ആറളം ഫാമിലും ആവേശ തിരയിളക്കം


ഇത് ആറളം ഫാമിലെ പന്ത്രണ്ടാം ബ്ലോക്ക് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കം ഖത്തറിൽ തുടക്കം കുറിക്കുമ്പോൾ ആറളം ആദിവാസി മേഖലയിലും ടീമുകളുടെ ആരാധകർ ആവേശ തിരയിളക്കം സൃഷ്ടിക്കുകയാണ് പന്ത്രണ്ടാം ബ്ലോക്കിലെ കൊച്ചുമണിയും കൂട്ടരും ബ്രസീൽ ആരാധകരായി കളത്തിലിറങ്ങുകയാണ്. റോഡ് സൈഡ് മഞ്ഞ കൊണ്ട് അലങ്കരിച്ചും ബ്രസിൽ താരങ്ങളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും താരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഇവർ. കുട്ടികളും പ്രായമായവരും ലോകകപ്പ് ആവേശത്തിലാണ്. ആറളം ഫാമിലെ ചെറിയ കവലകൾ പോലും വിവിധ രാജ്യങ്ങളിലെ ടീമുകളുടെ ഫ്ലക്സ് ബോർഡുകളാൽ നിറഞ്ഞിരിക്കുകയാണ് വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തും കോർട്ടുകളിലും ടീമുകൾ മാറ്റുരക്കും ഓരോ രാജ്യങ്ങൾക്കും ഒരോ ടീമായാണ് ഇവിടെ മാറ്റുരക്കുന്നത് ബ്രസിൽ, അർജന്റീന, ജർമ്മിനി, ഇറ്റലി, ഫ്രാൻസ്, സ്പൈൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ആരാധകരുണ്ട്. ആറളം ഫാമിൽ പന്ത്രണ്ടാം ബ്ലോക്കിൽ ബ്രസീൽ ആരാധകരാണ് കൂടുതൽ കൊച്ചു മണിയും കൂട്ടും മഞ്ഞ ജഴ്സിയണിഞ്ഞ് ബ്രസീലിന് വേണ്ടി കളിക്കുകയാണ്. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad