ഇരിട്ടി: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ ഉറുദു ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമത് അംന ഷാൻ മാതൃകയായി. ഇരിട്ടി മർച്ചൻ്റ് അസോ.പ്രസിഡണ്ടും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ എക്സി.കമ്മിറ്റിയംഗവുമായ ഇരിട്ടി പി വിഎ ഹൗസിൽ അയൂബ് പൊയിലൻ - സി എം ഷാന ദമ്പതികളുടെ മകളാണ്. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമത് അംന ഷാൻ ഉറുദു ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.