ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാഷണൽ സർവീസ് സ്ക്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ലഹരി വിരുദ്ധ ക്ലബും കൈകോർത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാഷണൽ സർവീസ് സ്ക്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ലഹരി വിരുദ്ധ ക്ലബും കൈകോർത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.


ആറളം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും എൻ എസ് എസ്, എസ് പി സി യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ റാലിയും മനുഷ്യ ചങ്ങലയും നിർമ്മിച്ചത്. ആറളം ടൗൺ മുതൽ സ്കൂൾ വരെ തീർത്ത മനുഷ്യചങ്ങല ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷിൻ്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി സക്കരിയ പി.പി ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വാർഡ് മെമ്പർമാരായ ഷീബ രവി, ഷൈൻ ബാബു, അബ്ദുൾ നാസർ ചാത്തോത്ത്‌, ഇ.പി മേരിക്കുട്ടി, പി.ടി.എ പ്രസിഡണ്ട്  പ്രേമദാസൻ കൊച്ചോത്ത്, വൈസ് പ്രസിഡണ്ട് എൻ.കെ ഷറഫുദ്ദീൻ, മദർ പി.ടി.എ പ്രസിഡണ്ട് സജിന ബാബു, അധ്യാപകർ,പോലീസുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സക്കരിയ പി.പി.നന്ദിയും പറഞ്ഞു. 

റിപ്പോർട്ട്: കെ ബി.ഉത്തമൻ



Post Top Ad