ഉളിക്കൽ: നെല്ലിക്കാംപൊയില്‍ ചൂണ്ടിയാനിപ്പുറത്ത് ജോണ്‍ (70) അന്തരിച്ചു.
ഭാര്യ അന്നക്കുട്ടി.മക്കൾ:ടൈറ്റസ് , ടെസ്റ്റീന
മരുമക്കള്‍ ഷാലറ്റ് വണ്ടനാംതടത്തില്‍,റെജി ചിറ്റംവേലില്.
സംസ്ക്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍: