ഇലക് ഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 12 November 2022

ഇലക് ഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ഇലക് ഷൻ ലിറ്ററൽ ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക് ഷൻ ബോധവൽക്കരണ ക്ലാസും ആധാർ - ഇലക് ഷൻ ഐഡി  കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള ക്ലാസ്സും  ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കൊയിറ്റി അധ്യക്ഷനായി. ഇരിട്ടി താലൂക്ക് ഇലക് ഷൻ വിഭാഗം സീനിയർ ക്ലർക്ക് എം.ജയരാജൻ, പുരുഷോത്തമൻ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു, 'ഇലക്ഷൻ ഡപ്പ്യൂട്ടി തഹസിൽദാർ കെ.രാജേന്ദ്രൻ. എൻ.എസ്.എസ്  ലീഡർ പി.എസ്. സായന്ത് എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ, ഇലക്ഷൻ ലിറ്ററൽ ക്ലബ്ബ് കൺവീനർ വി എസ്. മുരളീധരൻ, എ.എം. ബിജുകുമാർ, ശ്രീവിദ്യ, എം.അനിത, എൻ. എസ്. എസ് ലീഡർമാരായ ആൻ ട്രീസ, അബിൻ പി, വിനയാദിവാകരൻ, റിയ ഫാത്തിമ, നന്ദന എൻ ബാലരാജ് എന്നിവർ നേതൃത്വം നൽകി.



Post Top Ad