ഹരിതം വർണ്ണം; ആഘോഷങ്ങൾ ആഘോഷിക്കാം നമുക്ക് ഒരുമിച്ച് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 23 November 2022

ഹരിതം വർണ്ണം; ആഘോഷങ്ങൾ ആഘോഷിക്കാം നമുക്ക് ഒരുമിച്ച്


ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ ക്ലബ്ബ് വായനശാല ആരാധനാലയം സ്കൂൾ മെഡിക്കൽ ടീം എന്നിവരുടെ സംയുക്ത യേഗം ചേർന്ന് അവലോകനം നടത്തി.നിർമ്മല ഭവനം സുന്ദര ഗ്രാമം പദ്ധതി വിപുലപ്പെടുത്തുനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്സവ സീസൺ കുടി കണക്കിലെടുത്ത് മുഴുവൻ ആൾക്കൂട്ട കേന്ദ്രങ്ങളും ഹരിത പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്നും ശുചിത്വം കൃത്യായി നടപ്പിലാക്കുന്നുണ്ടെന്നും വാർഡ് തല ശുചിത്വ കമ്മറ്റി പരിശോധിക്കുന്നതിനും തീരുമാനിച്ചു.


പ്രസിഡണ്ട് വി.പി.മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത കേരള മിഷൻ ആർ പി വി.സഹദേവൻ ഡോ. ഷാക്കീർ മുഹമ്മദ്, എം.ബി മുരളി കെ.എം ശോഭന    എ. ജനാർദ്ദനൻ എം.എം.പ്രജോഷ് പി.വി രജിത കെ.രമേശൻ കെ.കെ.രവി  എന്നിവർ സംസാരിച്ചു സെക്രട്ടറി കെ.കെ. രാജേഷ് സ്വാഗതം പറഞ്ഞു..

Post Top Ad