കൊച്ചി രണ്ടുവർഷത്തെ ഇട വേളയ്ക്കുശേഷം നടക്കുന്ന സം സ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച ഒൻപതിന് പൊതു വി ദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡ് റി സ്കൂളിൽ കൊടി ഉയർത്തും.10 .30 ന് ടൌൺ ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ചയാണ് രജിസ്ട്രേഷൻ. ശാസ്ത്രം, സാമൂ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം എന്നി വിഭാഗങ്ങളിലായി 154 ഇനങ്ങ ളിലാണ് മത്സരം.ആറുവേദികളിലായി 5521 കുട്ടികൾ മത്സരിക്കുന്നത് .
Wednesday 9 November 2022
ശാസ്ത്രമേള നാളെ തുടങ്ങും
കൊച്ചി രണ്ടുവർഷത്തെ ഇട വേളയ്ക്കുശേഷം നടക്കുന്ന സം സ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച ഒൻപതിന് പൊതു വി ദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡ് റി സ്കൂളിൽ കൊടി ഉയർത്തും.10 .30 ന് ടൌൺ ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ചയാണ് രജിസ്ട്രേഷൻ. ശാസ്ത്രം, സാമൂ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം എന്നി വിഭാഗങ്ങളിലായി 154 ഇനങ്ങ ളിലാണ് മത്സരം.ആറുവേദികളിലായി 5521 കുട്ടികൾ മത്സരിക്കുന്നത് .
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news