ആഫ്രിക്കയിലെ ഗിനിയയിൽ തടഞ്ഞുവെച്ച കപ്പൽ ജീവനക്കാരിൽ,കൊച്ചി സ്വദേശിയായ കപ്പൽ ചീഫ് ഓഫിസർ അറസ്റ്റിൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 November 2022

ആഫ്രിക്കയിലെ ഗിനിയയിൽ തടഞ്ഞുവെച്ച കപ്പൽ ജീവനക്കാരിൽ,കൊച്ചി സ്വദേശിയായ കപ്പൽ ചീഫ് ഓഫിസർ അറസ്റ്റിൽ.

 


ന്യൂഡൽഹി : .കൊച്ചി സ്വദേശിയും കപ്പൽ ചീഫ് ഓഫീസറുമായ സനു ജോസാണ് ആഫ്രിക്കൻ  രാജ്യമായ ഗിനിയിൽ അറസ്റ്റിലായത്.സമുദ്രാർത്തി ലംഘിച്ചതിന്റെ പേരിലാണ് "ഹീറോയ്ക്ക്  ഐഡാം" എന്ന കപ്പലിലെ ജീവനക്കാരെ ഗിനി നാവികസേന തടഞ്ഞു വെച്ചത്.16 ഇന്ത്യക്കാർ ഉൾപ്പെടെ 26 പേരാണ് ഗിനിയയിൽ തടവിലുള്ളത്.മലയാളി ഉൾപ്പെടെ ഉള്ളവർ സുരക്ഷിതരാണെന്നും ,ഇവരെ മോചിപ്പിക്കാനുള്ള ശ്രമം നടന്നു വരുകയാണെന്നും ഗിനിയിലെ ഇന്ത്യൻ എംബസിയുടെ   അറിയി പ്പിന് പിന്നാലെയാണ് സനു ജോസിന്റെ അറസ്റ്റ് .അറസ്റ്റിലായ സനുവിനെ  നൈജീരിയൻ  നാവിക  സേനക്ക് കൈമാറും എന്ന ആശങ്കയുണ്ട്.

Post Top Ad