മണിക്കടവ് യൂണിറ്റ് ക്ഷീര കർഷക സംഗമം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 20 November 2022

മണിക്കടവ് യൂണിറ്റ് ക്ഷീര കർഷക സംഗമം നടത്തി


ക്ഷീര വികസന വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച മണിക്കടവ് യൂണിറ്റ് ക്ഷീര കർഷക സംഗമം അഡ്വ.സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പൈസക്കിരിയിൽ നടന്ന ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ആർ രാഘവൻ, ജെയിംസ് തുരുത്തേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ് കണ്ടത്തിൻകര, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ, ടി എം ജോഷി, തോമസ് മാത്യു, വി ടി ബൈനി, തോമസ് പെരുമ്പാട്ട്, ഇ ആർ കൃഷ്ണൻകുട്ടി, കരുണാകരൻ കല്ലുപുര, നോബിൻസ്  മാത്യു, ഫ്രാൻസിസ് കോവാട്ടു കുന്നേൽ, വി സി രവീന്ദ്രൻ, ട്വിങ്കിൽ മാത്യു, എം വി ജയൻ, ടി അയ്യുബ് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, കർഷകരെ ആദരിക്കൽ, ഡയറി ക്വിസ് എന്നിവയും നടന്നു.



Post Top Ad