കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ പുസ്തക ചങ്ങല തീർത്ത് നന്മ പബ്ലിക് ലൈബ്രറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ പുസ്തക ചങ്ങല തീർത്ത് നന്മ പബ്ലിക് ലൈബ്രറി


ഇരിട്ടി: അക്ഷരമാണ്  ലഹരി വായനയാണ് ലഹരി എന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തിൽ ലഹരിവിപത്തിനെതിരെഇരിട്ടി നൻമ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകചങ്ങല പ്രസിഡണ്ട് കെ.സുരേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഹരീന്ദ്രൻ പുതുശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുമ സുധാകരൻ അധ്യക്ഷയായി. ആർ.കെ.മിനി, സന്തോഷ് കോയിറ്റി, പി.വി.പ്രേമവല്ലി , വി.പി.സതീശൻ, കെ.മോഹനൻ, പ്രീത ബാബു, സി.കെ.ലളിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Post Top Ad