ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ഇനി ക്യുആർ കോഡുകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ഇനി ക്യുആർ കോഡുകൾ


രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. മാത്രമല്ല എൽ‌പി‌ജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്.വീടുകളിലെത്തുന്ന സിലിണ്ടറുകളിൽ പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ വെൽഡ് ചെയ്ത് ചേർക്കും. അതേസമയം, പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും.ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിൻഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും.

Post Top Ad