സ്കൂൾ കലോൽസവങ്ങളിലെ ഇരട്ടപ്പണിക്കെതിരെ കലാകാരൻമാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 14 November 2022

സ്കൂൾ കലോൽസവങ്ങളിലെ ഇരട്ടപ്പണിക്കെതിരെ കലാകാരൻമാർ


കലാ മൽസര ഇനങ്ങളിലെ വിധികർത്താക്കളെ നിശ്ചയിക്കുന്നതിനെ സംബന്ധിച്ചാണ് 

സ്കൂൾ കലോൽസവങ്ങൾ തുടങ്ങുന്നതിന് മുൻപുതന്നെ പരാതികൾക്ക് തുടക്കമായത്. പ്രളയവും കോവിഡും തളർത്തിയ കലാപ്രവർത്തകർക്ക് വലിയൊരാശ്വാസമാണ് സ്കൂൾ മേളകൾ,

ഈ മേളകളിലെ മൽസര ഇനങ്ങൾക്ക് വിധികർത്താക്കളാകുന്നത് അധ്യാപകർ തന്നെയെന്നതാണ് "ഇരട്ടപ്പണി" യായി കലാകാരൻമാർ പരാതിപ്പെടുന്നത് കഴിവുതെളിയിച്ച കലാപ്രവർത്തകരെ ഉൾപ്പെടുത്താതെ ഓരോ മൽസര ഇനങ്ങൾക്കും അധ്യാപകരായ വിധികർത്താക്കൾ ആയിരക്കണക്കിന് രൂപയാണ് ഈ ഇനത്തിലും വാങ്ങി എടുക്കുന്നത് മാസാമാസം കൃത്യമായി ശമ്പളം വാങ്ങിക്കുന്ന ഇത്തരം അധ്യാപകരുടെ ''ഇരട്ടപ്പണിക്കെതിരെ സബ്ബ്ജില്ലാ സ്കൂൾ കലോൽസങ്ങൾക്ക്ശേഷം നിയമ നടപടികൾ സ്വീകരി ക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം കലാകാരൻമാർ 

ഓരോ കലോൽസവങ്ങളിലെയും വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നും വിവരാവകാശ നിയമപ്രകാരം വിധികർത്താക്കളെയും അവർ കൈപ്പറ്റിയ പ്രതിഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാകലക്ടർ ഉന്നത വിദ്യാഭ്യാസ ഓഫീസർമാർ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകും. ഇതിന്കൂട്ടുനിന്ന ഉദ്ദ്യോഗസ്ഥൻ മാരെയും പരാതി പ്പട്ടികയിൽഉൾപ്പെടുത്തും.

Post Top Ad